App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഊർജ്ജത്തിനുള്ള ആവശ്യകത ഗണ്യമായി വർധിക്കാനുള്ള കാരണം/ങ്ങൾ ?

Aനഗരവൽകരണവും വ്യവായിക പ്രവർത്തനങ്ങളും

Bസാമ്പത്തിക വളർച്ച

Cആളോഹരി വരുമാനത്തിൻറെ വർദ്ധനവ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഇന്ത്യയിൽ ന്യൂട്രിനോ ഒബ്സർവേറ്ററി പ്രോജക്ട് സ്ഥാപിക്കുന്നത് എവിടെയാണ് ?
നോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീസർച്ച് (NECTAR) സ്ഥാപിതമായത് ഏത് വർഷം ?
വൈറ്റ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സസ്യഭോജികളായ ജന്തുക്കളെ ആഹാരമാക്കുന്നവയെ എന്ത് പറയുന്നു ?
"നാഷണൽ അറ്റ്മോസ്ഫറിക് റിസേർച്ച് ലോബോട്ടറി "(NARL) സ്ഥിതിചെയ്യുന്നത്?