ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ 9 സംസ്ഥാനങ്ങളിലും ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു, പുതുച്ചേരി എന്നീ 3 കേന്ദ്രഭരണപ്രദേശങ്ങളിലും കണ്ടൽക്കാടുകൾ കാണപ്പെടുന്നു (ദാമൻ & ദിയു 2019-ൽ ദാദ്ര & നഗർ ഹവേലിയു മായി സംയോജിച്ചു)