ഇന്ത്യയിൽ എപ്പിഡമിക് ആക്ട് പാസായ വർഷംA1987B1897C1867D1967Answer: B. 1897 Read Explanation: എപ്പിഡമിക് ഡിസീസ് അമെൻഡ്മെന്റ് ആക്ട് 2020 നിലവിൽ വന്ന തീയതി - ഏപ്രിൽ 22, 2020 പകർച്ചവ്യാധി നിയന്ത്രിക്കാൻ കേരള സർക്കാർ കൊണ്ടുവന്ന നിയമം - എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് 2020 ഇന്ത്യയിൽ എപ്പിഡമിക് ആക്ട് പാസായ വർഷം 1897Read more in App