ഇന്ത്യയിൽ ഏത് സംസ്ഥാനമാണ് ആദ്യമായി സംസ്ഥാനതല കാലാവസ്ഥാ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത് ?AകേരളംBപഞ്ചാബ്Cജാർഖണ്ഡ്Dഹിമാചൽ പ്രദേശ്Answer: A. കേരളം Read Explanation: കഴിഞ്ഞ 120 വർഷത്തെ കാലാവസ്ഥാവ്യതിയാനപഠനത്തിൽ ചൂട് കഴിഞ്ഞ വർഷം 0.45 ഡിഗ്രി കൂടിയതായി കണ്ടെത്തി.Read more in App