സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പോർട്ടൽ ?
Aഇ-ഹെല്പ്
Bമിത്ര പോർട്ടൽ
Cനോർക്ക പോർട്ടൽ
Dസിറ്റിസൺ പോർട്ടൽ
Answer:
D. സിറ്റിസൺ പോർട്ടൽ
Read Explanation:
ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായ (ILGMS)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സംവിധാനമാണ് സിറ്റിസൺ പോർട്ടൽ.
ഉദ്ഘാടനം - എം വി ഗോവിന്ദൻ (തദ്ദേശമന്ത്രി)