ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?Aഗുജറാത്ത്Bതമിഴ്നാട്Cമധ്യപ്രദേശ്DബംഗാൾAnswer: C. മധ്യപ്രദേശ് Read Explanation: കാർഷിക വിളകളുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾഇഞ്ചി - മധ്യപ്രദേശ് റബർ - കേരളംഏലം - കേരളംനെല്ല് - പശ്ചിമ ബംഗാൾഗോതമ്പ് - ഉത്തർപ്രദേശ്പരുത്തി - മഹാരാഷ്ട്രതേയില - അസംകാപ്പി - കർണ്ണാടകനിലക്കടല - ഗുജറാത്ത്പുകയില - ആന്ധ്രാപ്രദേശ്ബാർലി - രാജസ്ഥാൻമരച്ചീനി - തമിഴ് നാട് Read more in App