App Logo

No.1 PSC Learning App

1M+ Downloads
കശുമാവ് ഇന്ത്യയിലെത്തിച്ച വിദേശികൾ ?

Aപോർച്ചുഗീസുകാർ

Bബ്രിട്ടീഷുകാർ

Cഫ്രഞ്ചുകാർ

Dഡച്ചുകാർ

Answer:

A. പോർച്ചുഗീസുകാർ

Read Explanation:

കശുമാവ്

  • ശാസ്ത്രീയ നാമം :  Anacardium occidentale
  • "പാഴ്‌മരുഭൂമിയിലെ കല്പവൃക്ഷം" എന്നറിയപ്പെടുന്നത്- കശുമാവ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി കൃഷിചെയ്യുന്ന ജില്ല- കണ്ണൂർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല. കൊല്ലം
  • കശുമാവ് ഇന്ത്യയിലെത്തിച്ച വിദേശികൾ- പോർച്ചുഗീസുകാർ

Related Questions:

കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം
ഏതു പ്രദേശത്തെ പട്ടുനൂൽ കൃഷിക്കാരായിരുന്നു "നഗോഡകൾ" ?
Which among the following was the first Indian product to have got Protected Geographic Indicator?
ഒരു സങ്കരവര്‍ഗം പച്ചമുളകാണ് ?