App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

Aമധ്യപ്രദേശ്

Bകർണാടക

Cആസാം

Dതമിഴ്നാട്

Answer:

B. കർണാടക


Related Questions:

ഉത്തരായന രേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം ?
ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?
ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
36 കോട്ടകൾ എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം ?