ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് എന്ന്?
A1969 ജൂലൈ 19
B1960 ജൂൺ 19
C1968 ജൂൺ 19
D1965 ജൂലൈ 19
Answer:
A. 1969 ജൂലൈ 19
Read Explanation:
ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം
- ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് - 1969 ജൂലൈ 19
- ഒന്നാം ഘട്ടത്തിൽ ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം - 14
- ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന പഞ്ചവത്സര പദ്ധതി - നാലാം പഞ്ചവത്സര പദ്ധതി
- ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
- ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ റിസർവ് ബാങ്ക് ഗവർണർ - സർ ബെനഗൽ രാമറാവു
- ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി - വി.വി ഗിരി.
നിക്ഷേപം 50 കോടി രൂപയിലധികമുള്ള 14 ബാങ്കുകളാണ് ദേശസാൽക്കരിക്കപ്പെട്ടത്. ബാങ്കുകൾ ഇവയാണ് :
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് ബറോഡ
- ബാങ്ക് ഓഫ് ഇന്ത്യ
- പഞ്ചാബ് നാഷണൽ ബാങ്ക്
- യൂക്കോ ബാങ്ക്
- യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
- യൂണിയൻ ബാങ്ക്
- കനറാ ബാങ്ക്
- അലഹബാദ് ബാങ്ക്
- ദേനാ ബാങ്ക്
- സിൻഡിക്കേറ്റ് ബാങ്ക്
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- ഇന്ത്യൻ ബാങ്ക്
- ഇന്ത്യൻ ഓവർസീസ് ബാങ്ക്