App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഓപ്പൺ യൂണിവേഴ്സിറ്റികളെ കുറിച്ച് പഠിച്ച കമ്മീഷൻ ഏതാണ് ?

AG. പാർത്ഥസാരഥി കമ്മീഷൻ

Bഎസ്‌.വൈ.ഖുറേഷി കമ്മീഷൻ

Cഎം.എസ്‌ ഗില്‍ കമ്മീഷൻ

Dനസീം അഹമ്മദ്‌ സെയ്ദി കമ്മീഷൻ

Answer:

A. G. പാർത്ഥസാരഥി കമ്മീഷൻ


Related Questions:

ഓൺലൈൻ ത്രിമാന വെർച്വൽ ലോകമായ മെറ്റാവേസിൽ ഓഫീസ് സ്‌പേസ് ഉള്ള ലോകത്തിലെ ആദ്യത്തെ അക്രഡിറ്റേഷൻ സ്ഥാപനം ഏതാണ്?
Shodganga project is implemented by ?
നാഷണൽ എഡ്യൂക്കേഷൻ പോളിസി നിലവിൽ വന്ന വർഷം?
2020ലെ ദേശീയ വിദ്യഭ്യാസ നയമനുസരിച്ച് , മുതിർന്നവർക്കുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ചട്ടക്കൂട് (Adult Education Curriculum Framework) വികസിപ്പിക്കുന്നതിന്റെ ചുമതല ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിനാണ് ?
2030-ഓടെ എത്ര വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദമാണ് അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യതയായി 2020 ലെ ദേശീയ വിദ്യഭ്യാസ നയം നിശ്ചയിച്ചിട്ടുള്ളത് ?