ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?Aകുടക്Bവയനാട്Cബാബ ബുദാൻDനീലഗിരിAnswer: C. ബാബ ബുദാൻ Read Explanation: കർണാടകയിലെ ചിക്കമംഗളൂരിലാണ് ബാബ ബുദാൻ മലനിരകൾ സ്ഥിതി ചെയ്യുന്നത്. മുസ്ലീം തീർത്ഥാടകനായ ബാബ ബുദാൻ തന്റെ വീട്ടുമുറ്റത്ത് ആദ്യമായി കാപ്പി ചെടികൾ നട്ടുവളർത്തി എന്നു കരുതപ്പെടുന്നു. അദ്ദേഹത്തിൻറെ പേരിൽ ആണ് ഈ മലനിരകൾ അറിയപ്പെടുന്നത്. Read more in App