App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കായിക താരങ്ങൾക് നൽകുന്ന അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം ആര് ?

Aഐ. എം വിജയൻ

Bജോപോൾ അഞ്ചേരി

Cസഹൽ അബ്‌ദുൾ സമദ്

Dവി പി സത്യൻ

Answer:

A. ഐ. എം വിജയൻ


Related Questions:

2028 ൽ നടക്കുന്ന ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൻ്റെ CEO ആയി നിയമിതനായത് ?
തെറ്റായ ജോഡി തിരഞ്ഞെടുക്കുക?
ഉസൈൻ ബോൾട്ടിന്റെ 200 മീറ്റർ വേൾഡ് റെക്കോർഡ് ടൈം ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?
2024 ലെ ഫോർമുല 1 കാനഡ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?