App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ രാജ്യാന്തര ഏകദിന മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?

Aഇന്ത്യ - ഓസ്ട്രേലിയ

Bഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ്

Cഇംഗ്ലണ്ട് - ഇന്ത്യ

Dഇംഗ്ലണ്ട് - ഓസ്ട്രേലിയ

Answer:

D. ഇംഗ്ലണ്ട് - ഓസ്ട്രേലിയ


Related Questions:

ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?
ന്യൂസ്ലാൻഡിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
ടെന്നീസ് ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ?
2023 ചെസ്സ് ലോകകപ്പ് മത്സരങ്ങൾ നടന്ന രാജ്യം ഏത് ?
ഒളിമ്പിക്സിൽ ആദ്യമായി ഒരു ഭാഗ്യ ചിഹ്നം ഉൾപ്പെടുത്തിയ ഒളിമ്പിക്സ് ഏതാണ് ?