App Logo

No.1 PSC Learning App

1M+ Downloads
പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ വാർഷിക ട്രാവൽ റിവ്യൂ അവാർഡ് പ്രകാരം ടൂറിസം മേഖലയിൽ 2025 ലെ ഇന്ത്യയിലെ "മോസ്റ്റ് വെൽക്കമിങ് റീജിയണുകളുടെ" പട്ടികയിൽ കേരളത്തിൻ്റെ സ്ഥാനം ?

A1

B2

C3

D4

Answer:

B. 2

Read Explanation:

• മോസ്റ്റ് വെൽക്കമിങ് സിറ്റി വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടത് - മാരാരിക്കുളം, തേക്കടി, ആലപ്പുഴ • ടൂറിസം മേഖലയിൽ 2025 ലെ ഇന്ത്യയിലെ "മോസ്റ്റ് വെൽക്കമിങ് റീജിയണായി" തിരഞ്ഞെടുത്തത് - ഹിമാചൽ പ്രദേശ് • മൂന്നാമത് - ഗോവ • പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ 13-ാം ട്രാവൽ റിവ്യൂ അവാർഡിലാണ് മികച്ച റീജിയണുകളെ പ്രഖ്യാപിച്ചത്


Related Questions:

എല്ലോറ ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു ?
കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?
സ്‌കൂബാ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര ടൂറിസം വകുപ്പിന് കൈമാറിയ നാവികസേനയുടെ കപ്പൽ ?
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?
ഏതു കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?