Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ക്ലോണിങ്ങിലൂടെ ജനിപ്പിച്ച ആദ്യത്തെ പഷ്മിന ആട് ?

Aഅനുപമ

Bനൗറി

Cഗംഗ

Dയമുന

Answer:

B. നൗറി

Read Explanation:

  • ജനിതക എഡിറ്റിങ്ങിലൂടെ ചെമ്മരിയാടിനെ വികസിപ്പിച്ചത് :

    പ്രൊഫസർ റിയാസ് അഹമ്മദ് ഷാ.

  • ക്രിസ്‌പർ കാസ് -9 സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെമ്മരിയാടിന്റെ വികസിപ്പിച്ചത്


Related Questions:

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ പാൻക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?
Which of the following is a pesticide?
Which of the following has highest amount of citric acid?
Which one is not a nitrogen fixing bacteria ?
2024-ൽ ഭാരതരത്നം ലഭിച്ച ശാസ്ത്രജ്ഞൻ ആര് ?