Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ചരക്കുസേവന നികുതി നിലവിൽ വന്നത് എപ്പോൾ?

Aജൂലൈ 1, 2018

Bജൂൺ 1.2017

Cജൂലൈ 1, 2017

Dജൂൺ 1, 2018

Answer:

C. ജൂലൈ 1, 2017

Read Explanation:

ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത് ഏത് വർഷം - 1962


Related Questions:

ഗുരുതരമായ ക്രമാസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?
പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്?
സീറോ എഫ് ഐ ആർ (Zero FIR)-നെ കുറിച്ച് താഴെക്കൊടുത്തിട്ടുള്ളതിൽ തെറ്റായ ഓപ്ഷൻ ഏത്?
Which is the regulator of Indian lawyers?
ഇന്ത്യയുടെ ദ്വിതീയ പൗരൻ എന്നറിയപ്പെടുന്നത് :