App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് എവിടെയാണ് ?

Aകൊച്ചി

Bചെന്നൈ

Cലക്നൗ

Dപൂനെ

Answer:

D. പൂനെ

Read Explanation:

CSIR - കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും KPIT ലിമിറ്റഡും ചേർന്നാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് വികസിപ്പിച്ചിരിക്കുന്നത്.


Related Questions:

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് നിർമ്മിച്ചത് എവിടെയാണ് ?
ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?
ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
A.B.S. ന്റെ പൂർണ്ണ രൂപം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?