App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദാരിദ്യം കണക്കാക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ?

Aകലോറി

Bസമ്പത്ത്

Cആരോഗ്യം

Dഇതൊന്നുമല്ല

Answer:

A. കലോറി

Read Explanation:

  • ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം.
  • നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
  • രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ബിഹാറിലാണെന്നും സൂചിക വ്യക്തമാക്കുന്നു.

Related Questions:

മാനവ ദാരിദ്യ സൂചികയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതെന്ന് ?
UNDP മാനവവികസന റിപ്പോർട്ട് പ്രസിദ്ധികരിച്ചു തുടങ്ങിയ വർഷം ഏതാണ് ?
ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടേയും സേവനങ്ങളുടേയും ഉല്പാദനത്തിലുണ്ടാകുന്ന വർധനവിനെ പറയുന്ന പേര് ?
ഐക്യരാഷ്ട്ര വികസന പരിപാടി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ഏത് ?
മാനവ വികസന സൂചികയുടെ മൂല്യം എത്ര ?