App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ "ദേശീയ കിസാൻ ദിവസ്"ആയി ആചരിക്കുന്നത് ആരുടെ ജന്മദിനം ആണ് ?

Aചൗധരി ചരൺ സിങ്

Bമൊറാർജി ദേശായി

Cപട്ടാഭി സീതാരാമയ്യ

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

A. ചൗധരി ചരൺ സിങ്

Read Explanation:

• ഡിസംബർ 23 ആണ് ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനം.


Related Questions:

ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?
മിൽമയുടെ ആസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എവിടെയാണ് സ്ഥാപിതമായത് ?
ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
'യൂണിവേഴ്സൽ ഫൈബർ ' എന്നറിയപ്പെടുന്ന വിള ?