App Logo

No.1 PSC Learning App

1M+ Downloads
'യൂണിവേഴ്സൽ ഫൈബർ ' എന്നറിയപ്പെടുന്ന വിള ?

Aറബ്ബർ

Bകരിമ്പ്

Cചണം

Dപരുത്തി

Answer:

D. പരുത്തി

Read Explanation:

ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്‌ഥാനങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്നത്.


Related Questions:

താഴെ നൽകിയിരിക്കുന്ന സൂചനകൾ വായിച്ച് വിള ഏതെന്ന് കണ്ടെത്തുക.

  1. ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിള
  2. റാബി വിളയാണ്
  3. 10°C മുതൽ 26°C വരെ താപവും 75 cm മഴയും ആവശ്യമാണ്

 

' യവനപ്രിയ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം :
ഒക്ടോബർ ഡിസംബറിൽ കൃഷി ആരംഭിച്ച് ഏപ്രിൽ - മെയിൽ വിളവെടുക്കുന്ന കൃഷിരീതിയാണ്?
അജഗന്ധി , വാസിക എന്നിവ ഏത് വിളയുടെ മെച്ചപ്പെട്ട ഇനങ്ങളാണ് ?