App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രാധാന്യമുള്ള പ്രാദേശിക സംഘടനകളിൽ ഏതാണ് പൊരുത്തപ്പെടാത്തത്?

Aഇന്ത്യൻ അസോസിയേഷൻ

Bമദ്രാസ് നേറ്റീവ് അസോസിയേഷൻ

Cപൂനെ സാർവജനിക് സഭ

Dഇംഗ്ലീഷ് അസോസിയേഷൻ

Answer:

D. ഇംഗ്ലീഷ് അസോസിയേഷൻ

Read Explanation:

ഇന്ത്യൻ അസോസിയേഷൻ, മദ്രാസ് നേറ്റീവ് അസോസിയേഷൻ, പൂനെ സാർവജനിക് സഭ എന്നിവ ദേശീയബോധം വളർത്തുന്നതിൽ സഹായകമായ സംഘടനകളാണ്


Related Questions:

ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കപ്പെട്ട വർഷം ഏതാണ്?
ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി ആരെയാണ് തിരഞ്ഞെടുത്തത്?
ദുർബല വിഭാഗങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ എന്നിവർക്കായി 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ഏത് സവിശേഷത കൊണ്ടുവന്നു?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭേദഗതി ചെയ്യാൻ പാടില്ലാത്തത് എന്താണ്?