App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം ?

Aമുംബൈ

Bഹാൽഡിയ

Cമർമ്മഗോവ

Dകണ്ട്ല

Answer:

C. മർമ്മഗോവ


Related Questions:

ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത് ?
സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?
ഭിലായ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
ലോകരാജ്യങ്ങൾക്കിടയിൽ പരുത്തി ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനംഎത്ര ?