App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുലവൺ മോട്ടോർ റൈഡിങ് ഡ്രൈവർ ?

Aലീ കേശവ്

Bസന്ദീപ് കുമാർ

Cനരേൻ കാർത്തികേയൻ

Dഅജിത് കുമാർ

Answer:

C. നരേൻ കാർത്തികേയൻ

Read Explanation:

  • ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഫോർമുല വൺ റേസിംഗ് ഡ്രൈവറാണ് നരേൻ കാർത്തികേയൻ.
  • 2005ലാണ് നരേൻ കാർത്തികേയൻ ഫോർമുലവൺ റേസിംഗ് കരിയർ ആരംഭിച്ചത്.
  • 2010 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.

Related Questions:

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണ മെഡൽ നേടിയത് ആര് ?
Who scored 1009 runs in one innings in the Bhandari trophy under 16 Inter School cricket ?
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം :
കേരളത്തിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ചെസ്സ് ഗ്രാന്റ്മാസ്റ്റർ ആരാണ് ?
ചെസ്സിലെ ലോക ഒന്നാം റാങ്ക്കാരനായ മാഗ്നസ് കാൾസനെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?