വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരൻ ?
Aവിജേന്ദർസിംഗ്
Bവികാസ് കൃഷ്ണൻ
Cമനീഷ് കൗശിക്
Dഅഖിൽ കുമാർ
Answer:
A. വിജേന്ദർസിംഗ്
Read Explanation:
വിജേന്ദർസിംഗ്
ബെയ്ജിങ് ഒളിമ്പിക്‌സിൽ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ താരം.
ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടുന്ന ആദ്യ കായികതാരം.
2009 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വെങ്കലം നേടിയ വിജേന്ദർ സിംഗ് ആണ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സർ.