ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത വസ്തുക്കളിൽ പെടാത്തത് ?
Aനാളികേരം
Bമണ്ണെണ്ണ
Cഇരുമ്പയിര്
Dശർക്കര
Answer:
B. മണ്ണെണ്ണ
Read Explanation:
കയറ്റുമതി ഉത്പന്നങ്ങൾ-നാളികേരം ,ശർക്കര ,കശുവണ്ടി ,കുരുമുളക്,അടക്ക,ഇരുമ്പയിര്
ഇറക്കുമതി ഉത്പന്നങ്ങൾ -തുണിത്തരങ്ങൾ,മണ്ണെണ്ണ,പുകയില ,പഞ്ചസാര,ലോഹഉത്പന്നങ്ങൾ