App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജയുടെ ജീവിതം ഇതിവൃത്തമാക്കി 'കേരള സിംഹം' എന്ന ചരിത്ര നോവൽ എഴുതിയതാര് ?

Aകെ.എം പണിക്കർ

Bകെ.എൻ പണിക്കർ

Cകുമാരനാശാൻ

Dഎം.ടി വാസുദേവൻ നായർ

Answer:

A. കെ.എം പണിക്കർ

Read Explanation:

പഴശ്ശിരാജയുമായി ബെന്ധപ്പെട്ട കൃതികൾ:

  • 'കേരളസിംഹം', 'പറങ്കി പടയാളികൾ' എന്നീ കൃതികൾ രചിച്ചത് : സർദാർ കെ എം പണിക്കർ
  • 'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് : പി കുഞ്ഞിരാമൻ നായർ
  • 'പഴശ്ശി സമരങ്ങൾ' എന്ന പുസ്തകം രചിച്ചത് : കെ കെ എൻ കുറുപ്പ്
  • 'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് : മുണ്ടക്കയം ഗോപി

Related Questions:

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്നതെവിടെ?
ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?
സംസ്ഥാന പുനസ്സംഘടനയെ തുടര്‍ന്ന് മദിരാശി സംസ്ഥാനത്തിനു വിട്ടുകൊടുത്ത തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന പ്രദേശങ്ങളിൽ പെടാത്തത് ഏത് ?