ഇന്ത്യയിൽ നോട്ടുകൾ അച്ചടിച്ച് ഇറക്കുന്നതിന്റെ മാനദണ്ഡം ഏത് ?Aപണസപ്ലൈBകരുതൽ ധന അനുപാതംCമിനിമം റിസർവ് സിസ്റ്റംDഇതൊന്നുമല്ലAnswer: C. മിനിമം റിസർവ് സിസ്റ്റം Read Explanation: മിനിമം റിസർവ് സിസ്റ്റം ഒരു നിശ്ചിത അളവ് സ്വർണ്ണമോ കടപ്പത്രങ്ങളോ കരുതലായി സൂക്ഷിച്ചു കൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്ന മാനദണ്ഡം പണസപ്ലൈ ഒരു നിശ്ചിത സമയത്ത് പൊതുജനങ്ങൾ ,വ്യാപാരികൾ ,സ്ഥാപനങ്ങൾ മുതലായവ ഇടപാടുകൾ നടത്തുന്നതിനായി കൈവശം വെക്കുന്ന പണത്തിന്റെ മൊത്തം അളവ് കരുതൽ ധന അനുപാതം എല്ലാ വാണിജ്യ ബാങ്കുകളും അവർക്ക് ലഭിക്കുന്ന ഡെപ്പോസിറ്റുകളുടെ ഒരു നിശ്ചിത ശതമാനം കേന്ദ്ര ബാങ്കിൽ റിസർവ് ആയി സൂക്ഷിക്കുന്നത് Read more in App