App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ ?

Aആനന്ദ് വിഹാർ സ്റ്റേഷൻ, ഡൽഹി

Bനിസാമുദ്ധീൻ സ്റ്റേഷൻ, ഡൽഹി

Cകുർല സ്റ്റേഷൻ, മുംബൈ

Dഅന്ധേരി, മുംബൈ

Answer:

A. ആനന്ദ് വിഹാർ സ്റ്റേഷൻ, ഡൽഹി


Related Questions:

ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ തീവണ്ടി സർവീസ് ഏതാണ് ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ വലിയ എയർ കണ്ടീഷൻഡ് ട്രെയിൻ ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യയിൽ റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?