App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന് സമഗ്ര സംഭാവനകൾ നൽകിയ സ്ത്രീ സാന്നിധ്യങ്ങളിൽ ഒരാൾ രജപുത്ര രാജകുമാരി കൂടിയായിരുന്നു ആരാണത് ?

Aജോധാഭായി

Bമീരാഭായി

Cജീജാഭായി

Dമണികർണിക

Answer:

B. മീരാഭായി

Read Explanation:

  • രാജസ്ഥാനിൽ ജീവിച്ചിരുന്ന വലിയ ഒരു കൃഷ്ണഭക്തയും ശ്രീകൃഷ്ണനെകുറിച്ചുള്ള എണ്ണമറ്റ ഭജനുകൾ  എഴുതിയ കവയത്രിയുമാണ് മീര അഥവാ മീരാഭായി.
  • ലോകപ്രസിദ്ധമായ ഈ ഭജനകൾ മീരാഭജനുകൾ എന്നറിയപ്പെടുന്നു.
  • ഇന്ത്യയിലും വിദേശങ്ങളിലും വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത് ഇവ പാടിപ്പോരുന്നു. 
  • രജപുത്ര രാജകുമാരിയായിരുന്ന മീര രാജസ്ഥാനിലെ കുട്കി ഗ്രാമത്തിൽ 1498-ൽ ആണ് ജനിച്ചത്.

Related Questions:

സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സർക്കാരിന്റെ ആർദ്രം പുരസ്കാരം നേടിയ ജില്ല പഞ്ചായത്ത് ?
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള നൽകുന്ന 2024 - 25 വർഷത്തെ ഉപഭോക്തൃ രത്ന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ "മീഡിയ" നൽകുന്ന 2025 ലെ "മീഡിയ പേഴ്‌സൺ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?
Ramabai Ranade, a social activist and reformer, is remembered for starting the _____ in Pune in 1909?