App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭേദഗതി ചെയ്ത ഐ.ടി നിയമം രാഷ്‌ട്രപതി ഒപ്പുവച്ച ദിവസം ഏത്?

A2008 ഡിസംബർ 23

B2009 ഫെബ്രുവരി 5

C2009 ഒക്ടോബർ 27

D2009 ജൂൺ 21

Answer:

B. 2009 ഫെബ്രുവരി 5

Read Explanation:

ഇന്ത്യയിൽ ഭേദഗതി ചെയ്ത ഐ.ടി നിയമം രാഷ്‌ട്രപതി ഒപ്പുവച്ച ദിവസം -2009 ഫെബ്രുവരി 5


Related Questions:

2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസി ?
സർക്കാർ ഉദ്യോഗസ്ഥനെതിരെ സമൻസ് അയക്കുന്നതിനെക്കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏതാണ് ?
വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?
The concept of corporate social responsibility is embodied in:
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?