App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച 2019 ലെ ജേതാക്കൾ ആരെല്ലാം??

Aമണിക ബത്ര, വിനേഷ് ഫോഗാട്ട്

Bബജ് രംഗ് പൂനിയ, ദീപ മാലിക്

Cഅഞ്ജു ബോബി ജോർജ്, രാണി രാംപാൽ

Dകർണ്ണം മല്ലേശ്വരി, കെ. എം ബീനാ മോൾ

Answer:

B. ബജ് രംഗ് പൂനിയ, ദീപ മാലിക്


Related Questions:

Where was the 2014 common wealth games held ?
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
സോക്കർ ഏത് കളിയുടെ അപരനാമമാണ്?
2024 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?