Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ "വീർ ബൽ ദിവസ്" (Veer Bal Divas) ആചരിക്കുന്നത് എന്ന് ?

Aഡിസംബർ 24

Bനവംബർ 26

Cഡിസംബർ 26

Dനവംബർ 24

Answer:

C. ഡിസംബർ 26

Read Explanation:

• സാഹിബ്‌സദ സൊരാവർ സിംഗിൻ്റെയും സാഹിബ്‌സദ ഫത്താ സിങ്ങിൻ്റെയും ജീവത്യാഗത്തെ അനുസ്മരിക്കുന്നതിന് വേണ്ടി ആരംഭിച്ചു • സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങിൻ്റെ പുത്രന്മാരാണ് ഇരുവരും


Related Questions:

സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത് എന്ന് ?
ദേശീയ പുനരർപ്പണ ദിനമായി ആചരിക്കുന്ന ഒക്ടോബർ 31 ഏത് നേതാവ് വധിക്കപ്പെട്ട ദിവസമാണ്
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
ദേശീയ ഏകതാദിനമായി ആചരിക്കുന്നത് എന്ന്?