App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വൻതോതിലുള്ള സാമ്പിൾ സർവേകൾ നടത്താനായി നിലവിൽ വന്ന സ്ഥാപനമാണ് ?

Aസെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീ

Bനാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ

CFICCI

Dഇന്ത്യൻ ആർക്കിയോളജിക്കൽ ഡിപ്പാർട്മെൻറ്

Answer:

B. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ


Related Questions:

ഇന്ത്യയുടെ ഊർജ്ജ മേഖലയെപ്പറ്റിയുള്ള CSO യുടെ വാർഷിക പ്രസിദ്ധീകരണം ?
CSO യും NSSO യും ലയിച്ചതിൻ്റെ ഫലമായി നിലവിൽ വന്ന സ്ഥാപനം ഏതാണ് ?
ഇന്ത്യയിൽ സാക്ഷരതാ നിരക്കിന്റെ മാനദണ്ഡം ?

പി.സി മഹലനോബിസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻറെ പിതാവ്.

2.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ.

3.അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ശില്പി.

4.ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി.

Chi-square is to be applied only, when the individual observations of sample are: