App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?

Aമലയാളം

Bസംസ്കൃതം

Cതമിഴ്

Dകന്നഡ

Answer:

C. തമിഴ്


Related Questions:

"സോമ ദി ആയുർവേദിക് കിച്ചൺ" എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ആരംഭിച്ചത് എവിടെ ?
സുപ്രീം കോടതിയിൽ കേസ് വാദിക്കുന്ന ആദ്യ കാഴ്ച പരിമിതിയുള്ള അഭിഭാഷക ?
ഇൻറ്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഫൗണ്ടേഷൻറെ (ITTF Federation) ഗവേണിങ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആര് ?
ഇൻഡ്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ആര് ?
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ്?