ഇന്ത്യയിൽ സംസ്ഥാന മന്ത്രിസഭയുടെ അധ്യക്ഷൻ ആരാണ് ?
Aമുഖ്യമന്ത്രി
Bഗവർണർ
Cചീഫ് സെക്രട്ടറി
Dനിയമസഭാ സ്പീക്കർ
Aമുഖ്യമന്ത്രി
Bഗവർണർ
Cചീഫ് സെക്രട്ടറി
Dനിയമസഭാ സ്പീക്കർ
Related Questions:
പൊതുഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
i. ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.
ii. ജനക്ഷേമം ഉറപ്പാക്കുന്നു.
iii. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.
താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:
(1) സംസ്ഥാന സർവീസിലെ അംഗങ്ങളെ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കുന്നു, സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള വകുപ്പുകളിൽ നിയമിക്കുന്നു.
(2) സെയിൽസ് ടാക്സ് ഓഫീസർ പോലുള്ള തസ്തികകൾ സംസ്ഥാന സർവീസിന്റെ ഉദാഹരണമാണ്.
(3) കേരള സംസ്ഥാന സിവിൽ സർവീസ് ഒന്നായി തരംതിരിച്ചിരിക്കുന്നു.