Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട 'ട്രസ്റ്റീഷിപ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ഇവരിൽ ആര് ?

Aജയപ്രകാശ് നാരായൺ

Bആൽഫ്രഡ് മാർഷൽ

Cമഹാത്മാഗാന്ധി

Dഅമർത്യാസെൻ

Answer:

C. മഹാത്മാഗാന്ധി

Read Explanation:

ട്രസ്റ്റീഷിപ് എന്നതിലൂടെ ഗാന്ധിജി ലക്ഷ്യമിട്ടത് സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ്. ട്രസ്റ്റിഷിപ്പിൽ മുതലാളി തനിക്കു മാത്രമായുള്ള ഉടമസ്ഥാവകാശം പരിത്യജിക്കുകയും സമ്പത്ത് കൈവശം വച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ ഒരു ട്രസ്റ്റി എന്ന നിലയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടതാണ്.


Related Questions:

ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത് ?
In India which one among the following formulates the Fiscal Policy
താഴെ തന്നിരിക്കുന്നതിൽ ഏത് വിഭാഗമാണ് സാമൂഹിക സുരക്ഷാ കോഡ് 2020ൽ ഉൾപ്പെടാത്തത് ?
Bombay Plan was presented in which year?
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു?