രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു?Aതുല്യതാBസ്വാശ്രയത്വംCസാമ്പത്തിക വളർച്ചDആധുനികവൽക്കരണംAnswer: C. സാമ്പത്തിക വളർച്ച