App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയ വർഷം ?

A2003 മെയ് 5

B1998 ഡിസംബർ 28

C2000 ജൂൺ 9

D1990 ഒക്ടോബർ 8

Answer:

C. 2000 ജൂൺ 9


Related Questions:

ആൾ മാറാട്ടം നടത്തുക (ഉദാ :ഒരാൾക്ക് ഒന്നിൽ കൂടുതൽ ഫേസ്ബുക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ )ഇന്ത്യൻ ഐ .ടി ആക്ട് ഏത് പ്രകാരം ഇത് കുറ്റമാകുന്നു ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഒരിക്കൽ ശിക്ഷ ലഭിക്കുകയും പിന്നീട് ഈ കുറ്റം ആവർത്തിക്കുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ എന്താണ്?
പകർപ്പവകാശ ലംഘനം ഉൾപ്പെട്ടാൽ വിവരങ്ങൾക്കായുള്ള അഭ്യർത്ഥന നിരസിക്കാൻ ആർക്കാണ് അധികാരം?

ശരിയായ ജോഡി കണ്ടെത്തുക.

1

ഐടി ആക്ടിലെ സെക്ഷൻ 66 B

a

മോഷ്ടിച്ച കമ്പ്യൂട്ടർ ഉറവിടം

2

ഐടി ആക്ടിലെ സെക്ഷൻ 66 C

b

സ്വകാര്യത

3

ഐടി ആക്ടിലെ സെക്ഷൻ 66 D

c

ഐഡന്റിറ്റി മോഷണം

4

ഐടി ആക്ടിലെ സെക്ഷൻ 66 E

d

ആൾമാറാട്ടം നടത്തി തട്ടിപ്പ്

 

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹിക മാധ്യമം വഴി വിതരണം ചെയ്യുന്നത് വിവരസാങ്കേതിക വിദ്യാനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റകൃത്യം ആകുന്നത് ?