App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2000 (ഐടിഎ 2000 അല്ലെങ്കിൽ ഐ ടി ആക്ട്) ഇന്ത്യൻ പാർലമെൻറിൽ വിജ്ഞാപനം ചെയ്ത തീയതി :

A2000 നവംബർ 7

B2000 ഒക്ടോബർ 10

C2000 ഓഗസ്റ്റ് 7

D2000 ഒക്ടോബർ 17

Answer:

D. 2000 ഒക്ടോബർ 17

Read Explanation:

• ഐ ടി ആക്ട് 2000 നിലവിൽ വന്നപ്പോൾ ഉള്ള ഇന്ത്യൻ രാഷ്ട്രപതി - കെ ആർ നാരായണൻ • ഐ ടി ഭേദഗതി നിയമം നിലവിൽ വന്നത് - 2009 ഒക്ടോബർ 27


Related Questions:

പകർപ്പവകാശ ലംഘനം ഉൾപ്പെട്ടാൽ വിവരങ്ങൾക്കായുള്ള അഭ്യർത്ഥന നിരസിക്കാൻ ആർക്കാണ് അധികാരം?
സൈബർ കോടതികളെ കുറിച്ച് ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിൽ പ്രതിപാദിക്കുന്ന സെക്ഷൻ ?
ഐടി നിയമം 2000 പാസാക്കിയത് ?
വിദേശ സർട്ടിഫൈയിങ് അതോറിറ്റികൾക്ക് അംഗീകാരം നൽകുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ്?
ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 65 പ്രകാരം സോഴ്‌സ്‌ കോഡ് ടാമ്പറിങ്ങിനുള്ള ശിക്ഷ ;