Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സൈബർ സുരക്ഷക്കായി CERT - IN നിലവിൽ വന്ന വർഷം ഏതാണ് ?

A2000

B2001

C2004

D2009

Answer:

C. 2004

Read Explanation:

CERT-IN

  •  Indian Computer Emergency Response Team എന്നതിൻറെ ചുരുക്കപ്പേരാണ് CERT-IN.
  • ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
  • ഇന്ത്യയിൽ സംഭവിക്കുന്ന സൈബർ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണിത്.
  • ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 വകുപ്പ് (70B) പ്രകാരം 2004ലാണ് CERT-IN രൂപീകൃതമായത്.

Related Questions:

ROM is :
OMR stands for ________.
The expanded form of EFTS:
Which of the following is a cloud-based email service provided by Google?
Which allows wireless mobile devices to access the internet and its services such as the web and e-mail?