App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സർക്കാരിന്റെ "മേക്ക് ഇൻ ഇന്ത്യ" സംരംഭം ലക്ഷ്യമിടുന്നത് ?

Aഇന്ത്യൻ നിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കുക.

Bഇന്ത്യയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി പ്രോൽസാഹിപ്പിക്കുക.

Cവിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് വർദ്ധിപ്പിക്കുക.

Dബിസിനസ്സുകളിൽ സർക്കാർ നിയന്ത്രണങ്ങൾ കുറയ്ക്കുക.

Answer:

A. ഇന്ത്യൻ നിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കുക.

Read Explanation:

മേക്ക് ഇൻ ഇന്ത്യ

  • ദേശീയ , അന്തർദേശീയ സ്ഥാപനങ്ങളെ , ഭാരതത്തിൽ നിർമ്മാണം നടത്താൻ പ്രോൽസാഹിപ്പിക്കാൻ , ഭാരത സർക്കാർ 2014 ൽ തുടങ്ങിയ ഒരു സംരംഭമാണ് മേക്ക് ഇൻ ഇന്ത്യ.

ലക്ഷ്യം:

  • ഇന്ത്യൻ നിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കുക.


Related Questions:

As of July 2022, what is the required age bracket of a subscriber to the Atal Pension Yojana?
ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് ?
സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായ സിനിമാ താരം ആര് ?
Saurav Ghosal is associated with which sport?
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ വിദേശത്തേക്ക് അയച്ച സർവ്വകക്ഷി സംഘങ്ങൾ സന്ദർശിച്ച രാജ്യങ്ങൾ?