App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്ത് കേന്ദ്ര കൃഷിമന്ത്രി ആര്?

Aസി. സുബ്രഹ്മണ്യം

Bസി. വി രാമൻ

Cഎം എസ് സ്വാമിനാഥൻ

Dവില്യം ഗോഡലി

Answer:

A. സി. സുബ്രഹ്മണ്യം


Related Questions:

The art of rearing fishes is known as:
രജത വിപ്ലവം എന്ന് പറയുന്നത് എന്തിന്?
തേയിലയുടെ ജന്മദേശം ?
കൂടുതൽ മുതൽ മുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി?
ബൊർലോഗ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?