ഇന്ത്യയുടെ 500-ാമത്തെ കമ്മ്യുണിറ്റി റേഡിയോ സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ് ?
Aഷില്ലോങ്
Bഐസ്വാൾ
Cമൂന്നാർ
Dസുലൂർ
Answer:
B. ഐസ്വാൾ
Read Explanation:
• ഐസ്വാളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യുണിക്കേഷനാണ് റേഡിയോ സ്റ്റേഷൻ്റെ നടത്തിപ്പ് ചുമതല
• റേഡിയോ സ്റ്റേഷന് നൽകിയിരിക്കുന്ന പേര് - അപ്‌നാ റേഡിയോ 90.0 FM