App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 67-ാമത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആരായിരുന്നു?

Aഡേവിഡ് കാമറൂൺ

Bജോച്ചിം ഗോക്ക്

Cസെർജിയോ മാറ്റല

Dഫ്രാൻസീസ് ഹൊലാന്റെ

Answer:

D. ഫ്രാൻസീസ് ഹൊലാന്റെ


Related Questions:

അമേരിക്കന്‍ നഗരമായി സിയാറ്റിലിൽ ജാതി വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ഇന്ത്യന്‍ - അമേരിക്കന്‍ രാഷ്‌ട്രീയ നേതാവായ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധ ആരാണ് ?
വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
Which is 1st state/UT in India to go digital in public education?
പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?
In August 2024, Bharat Biotech International Ltd launched Hillchol, a novel single-strain oral vaccine for which disease?