App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിന പരേഡ്ലേക്ക് മുഖ്യ അതിഥിയായി ക്ഷണിച്ചത് ?

Aജസീന്ത ആർഡൻ

Bഡൊണാൾഡ് ട്രംപ്

Cജെയിര്‍ ബൊല്‍സനാരോ

Dബോറിസ് ജോൺസൺ

Answer:

D. ബോറിസ് ജോൺസൺ

Read Explanation:

ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ


Related Questions:

ജുഡീഷ്യറിയുടെ ചുമതലകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. കുറ്റവാളികളെ ശിക്ഷിക്കുന്നു 
  2. രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുന്നു 
  3. പൗരൻറെ അവകാശം സംരക്ഷിക്കുന്നു
  4. രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു
    In a democratic system, the impartiality of the judiciary is best characterized by which of the following principles?
    അടുത്തിടെ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
    'Per incurium' judgement means:
    ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?