App Logo

No.1 PSC Learning App

1M+ Downloads
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവോളിബോൾ

Bചെസ്സ്

Cബാഡ്മിന്റൺ

Dഹോക്കി

Answer:

C. ബാഡ്മിന്റൺ

Read Explanation:

ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സൈന നെഹ്‌വാൾ. ലോക ബാഡ്‌മിന്റൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് .


Related Questions:

പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

തെറ്റായ ജോഡി ഏതൊക്കെയാണ് ?

  1. ദ്യുതി ചന്ദ് - അത്ലറ്റിക്സ് 
  2. അതാനു ദാസ് - അമ്പെയ്ത്ത് 
  3. സന്ദീപ് ചൗധരി - ഗോൾഫ് 
  4. മധുരിക പാട്കർ - ടേബിൾ ടെന്നീസ് 
മേജർ ധ്യാൻചന്ദ് ഏത് കളിയിലാണ് പ്രശസ്തനായിരുന്നത്
2022 ജനുവരിയിലെ വനിത T20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ കായിക താരം ആരാണ് ?
ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം ?