App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ RESEARCH AND ANALYSIS WING (RAW)ന്റെ പുതിയ മേധാവി ആര്?

Aരവി സിൻഹ

Bരാജീവ് കുമാർ

Cഗിരീഷ് ചന്ദ്ര മൂർമു

Dആർ വെങ്കടരമണി

Answer:

A. രവി സിൻഹ

Read Explanation:

  • രവി സിൻഹ - റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (RAW) മേധാവി

  • ഗ്യാനേഷ് കുമാർ - ചീഫ് ഇലക്ഷൻ കമ്മീഷണർ

  • ആർ വെങ്കടരമണീ - അറ്റോണി ജനറൽ


Related Questions:

സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള കഴിഞ്ഞ വർഷത്തെ(2018) അവാർഡ് നേടിയ സംസ്ഥാനം ?
ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?
2023 ഫെബ്രുവരിയിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഓൺലൈൻ ചൂതാട്ടവും അനധികൃത വായ്പ സൗകര്യവും ഒരുക്കിയിരുന്ന ചൈനീസ് ആപ്പുകളുടെ എണ്ണം എത്ര ?
Telecom Company Bharti Airtel has signed an agreement to buy what percentage of Vodafone's stake in Indus Towers?
In February 2022 India won a record-extending fifth U-19 World Cup title, beating which country by four wickets in the final?