App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ആഴക്കടൽ ദൗത്യമായ സമുദ്രയാനിൽ ഉപയോഗിക്കുന്ന സബ്മേഴ്‌സബിളിന്റെ പേര് ?

Aക്വീൻലോങ്ങ്

Bട്രിറ്റൻ

Cമിർ

Dമത്സ്യ 6000

Answer:

D. മത്സ്യ 6000

Read Explanation:

• മത്സ്യ 6000 നിർമ്മിച്ചത് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,ചെന്നൈ


Related Questions:

ഇന്ത്യൻ വാർത്താവിനിമയ വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഇന്ത്യയിലെ വാക്‌സിൻ കുത്തിവെയ്പ്പ് ഏകോപിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന പോർട്ടൽ ഏത് ?
ഇന്ത്യയുടെ ബഹിരാകാശാ തുറമുഖം ?
Father of Indian nuclear programmes :
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹം ?