Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ---

Aമംഗളയാൻ

Bചന്ദ്രയാൻ 1

Cആദിത്യ-L1

Dചന്ദ്രയാൻ 2

Answer:

B. ചന്ദ്രയാൻ 1

Read Explanation:

ചന്ദ്രയാൻ 1 ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 1. 2008 ഒക്ടോബർ 22 -ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തുകയാണ് ചന്ദ്രയാൻ 1 ചെയ്തത്.


Related Questions:

അന്താരാഷ്ട്രതലത്തിൽ ബഹിരാകാശവാരമായി ആചരിക്കുന്ന എന്നാണ് ?
ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും -----നെ ചുറ്റുന്നു.
നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ബഹിരാകാശ സ്ഥാപനമാണ് -----
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
ആദ്യത്തെ കൃത്രിമോപഗ്രഹം നിക്ഷേപിച്ച രാജ്യം ഏതാണ് ?