App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ?

Aമിതാലി രാജ്

Bശാന്താ രംഗസ്വാമി

Cസന്ധ്യ അഗർവാൾ

Dശുഭാംഗി കുൽക്കർണി

Answer:

B. ശാന്താ രംഗസ്വാമി


Related Questions:

അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - പ്ലെയർ" വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ടെന്നീസ് താരം ആര് ?
1990 -ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ ?
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
വൈഡ് ആംഗിള്‍ എന്ന ആത്മകഥ ആരുടേതാണ് ?
ട്വൻറി-20 ക്രിക്കറ്റിൽ 500 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ആര് ?